Gallery
Trust Inauguration
Azhchavattom at Changampuzha park
ഇന്നത്തെപോലെ ധ്യാനത്തിന്റെ ആവശ്യകത ലോകത്തിന് മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. മനുഷ്യരാശിയുടെ വലിയൊരു ഭാഗത്തെ ധ്യാനത്തിലേക്ക് ആഴത്തിലേക്ക് കൊണ്ട് വരാൻ നമ്മൾ പരാജയപ്പെട്ടാൽ, ഈ ഭൂമിയിൽ മനുഷ്യന്റെ നിലനില്പിനെക്കുറിച്ച് ഇനി വലിയ പ്രതീക്ഷയില്ല. അവൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകും.
- ഓഷോ